നോവൽ
എം ബിജുശങ്കർ
വില:335
പേജ്:372
എം ബിജുശങ്കർ
വില:335
പേജ്:372
വർഗബോധത്തിൽ തുന്നിച്ചേർത്ത അനുഭവങ്ങളുടെ അടുക്കുകൾ...സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തകർച്ചയ്ക്കു ശേഷം അശാന്തമായിത്തീർന്ന കാലത്തിലൂടെയുള്ള സർഗാത്മക സഞ്ചാരം...
ശീതയുദ്ധാനന്തരം കലുഷിതമായ ജനപഥങ്ങളിൽ സോഷ്യലിസ്റ്റ് പ്രതീക്ഷകൾ നാമ്പെടുക്കുന്ന കാഴ്ചകൾ...
രാഷ്ട്രീയ പത്രപ്രവർത്തകനെന്ന നിലയിൽ നിരവധി അവാർഡുകൾ നേടിയ ബിജുശങ്കറിന്റെ സൂക്ഷ്മ നിരീക്ഷണവും അനുഭവ തീഷ്ണമായ ശൈലിയും കൊണ്ട് വേറിട്ട നോവൽ.

No comments:
Post a Comment