റഫറൻസ്-ബാലസാഹിത്യം
പ്രൊഫ. ഉത്തരംകോട് ശശി
പ്രസംഗം പഠിച്ചു തുടങ്ങുന്നവർക്കും പ്രസംഗിച്ചു കൊണ്ടിരിക്കുന്നവർക്കും പ്രസംഗത്തിന്റെ തത്ത്വവും പ്രയോഗവും മനസ്സിലാക്കാൻ താല്പര്യപ്പെടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൃതി.പ്രസംഗകലയുടെ അകത്തളങ്ങൾ പരിചയപ്പെടാനും പ്രസംഗം സർഗാത്മകമാക്കാനും ആഗ്രഹിക്കുന്ന ഏവർക്കും സ്വീകരിക്കാവുന്ന സൂചനകളും നിർദ്ദേശങ്ങളും അടങ്ങിയ പുസ്തകം.

No comments:
Post a Comment