ബാലസാഹിത്യം-റഫറൻസ്
ഡോ. എം കെ സന്തോഷ് കുമാർ
പുതുതലമുറയെ ഭാഷയിൽ ഉറപ്പിച്ചു നിർത്തുന്ന കൃതി. അക്ഷരങ്ങളെ ഊതി ഊതി ജ്വലിപ്പിച്ച് മാതൃഭാഷയെ ഉള്ളിൽ ഊട്ടിയുറപ്പിക്കാനും അക്ഷരപഠനത്തിനൊപ്പം അതിന്റെ സൂക്ഷ്മാണുവിലൂടെ സഞ്ചരിച്ച് ഭാഷയെ സ്വായത്തമാക്കാനും സഹായിക്കുന്ന രചന. കുട്ടിമനസ്സിൽ ജിജ്ഞാസയുണർത്തി അറിവിന്റെ വാതായനത്തിലേക്ക് അവരെ കൊണ്ടുപോകാൻ പര്യാപ്തമായ പുസ്തകം.
വില:180
പേജ്:200

No comments:
Post a Comment