ഗ്രാമചരിത്രം
ഡോ.അനിൽ ചെന്നിത്തല
ആകാശവും ജലവും അതിരിട്ട ചെന്നിത്തല എന്ന കര. തീയും കാറ്റും എതിരിടാതെ കുട്ടനാടിന്റെ ഹൃദയത്തിൽ കൈയൊപ്പ് ചാർത്തിയ നാട്. നെഞ്ചിൽ പള്ളിയോടങ്ങൾ ഇരമ്പുന്ന ഈ നാട്ടിന്റെ കാണാക്കയങ്ങളിലേക്കുള്ള സഞ്ചാരമാണ് ഈ കൃതി. സുതാര്യമായ ആഖ്യാനം, തെളിഞ്ഞഭാഷ, സംസ്‌കൃതിയുടെ നാരും വേരും ചികയുന്ന അന്വേഷണം. അതെ, ഈ പുസ്തകത്തിന്റെ വായന നിങ്ങളെ മറ്റൊരാളാക്കും, തീർച്ച.

No comments:
Post a Comment