റഫറൻസ്-ബാലസാഹിത്യം
കെ. വിദ്യാധരൻ
ഉപന്യാസ രചനയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വിശദമായി പ്രതിപാദിക്കുന്ന കൃതി. വിവരശേഖരണം മുതൽ ഉപസംഹാരം വരെയുള്ള രചനാകാര്യങ്ങളിൽ ശരിയായ പരിശീലനത്തിനൊപ്പം ഉപന്യാസ മാതൃകകളും. വിദ്യാർഥികൾക്കും അധ്യാപകർക്കും ഉപന്യാസരചനയിൽ താല്പര്യമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.
വില:80
പേജ്:88

No comments:
Post a Comment