റഫറൻസ്
പഠനം/വിശദീകരണം
ശശിധരൻ എ പി
ശ്രേഷ്ഠമലയാളത്തിന്റെ പ്രാചീനതയും പാരമ്പര്യവും അടയാളപ്പെടുത്തുന്നതിന് മലയാണ്മ പുസ്തക പരമ്പരയിൽ അവതരിപ്പിക്കുന്ന പദ്യകൃതി. രാമചരിതം, തിരുനിഴൽമാല, കണ്ണശ്ശരാമായണം, ഭാഷാ ഭഗവദ്ഗീത, രാമകഥപ്പാട്ട് തുടങ്ങിയ കൃതികളിൽ നിന്നുള്ള പദ്യമാതൃകകളാണിതിൽ. ഒപ്പം അവയെക്കുറിച്ചുള്ള വിശദമായപഠനവും വിശദീകരണവും. ആദ്യകാല പദ്യത്തെയും ഭാഷയെയും മനസിലാക്കാൻ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഭാഷാസ്നേഹികൾക്കും ഒരുപോലെ സഹായകമായ പുസ്തകം.
പേജ്: 104
വില: 90

Vpp undo 9633680371
ReplyDelete