ആത്മീയം
പരിഭാഷ: ഡോ.എച്ച് പരമേശ്വരൻ
ശക്തിയും ഭക്തിയും സമർപണബോധവും പരിശ്രമ ശീലവും നിഷ്‌ക്കപടമായ സേവനസന്നദ്ധതയും ത്യാഗബുദ്ധിയും പകർന്നു തരുന്ന ദേവസ്വരൂപമാണ് ഹനുമാൻ. നന്മയുടെ മാർഗം കാണിച്ചു തരുന്ന ശക്തനായ വഴികാട്ടി. ഏതു പ്രവൃത്തി ഏറ്റെടുത്താലും അത് മംഗളമായി പൂർത്തീകരിക്കുന്ന മംഗളമൂർത്തി. ശ്രീ ഹനുമാന്റെ ബാല്യം മുതല്ക്കുള്ള ജീവിതം പറയുന്ന കൃതി.
പേജ്: 352
വില: 275

No comments:
Post a Comment